The Kuttamkulam struggle (Vazzhinadakkal Samaram) in 1946 was started as a protest against untouchability in to the premise of the Kudalmanikyam temple in Irinjalakuda in Thrissur. The caste organizations like S N D P, Samastha Cochin Pulaya Mahasabha, the political parties like Prajamandalam, CPI and Beedi workers organizations protested against this injustice.
The people united under the leadership of P. K. Kumaran Master, Saratha Kumaran, K .V. Unni and P.K.Chathan Master. Finally the untouchable’s classes got the right to walk along the kuttamkulam road!
എം.കെ. കാട്ടുപറമ്പന്റെ നേതൃത്വത്തിൽ ഇരുപത്തഞ്ചുപേർ കുട്ടംകുളം റോഡിൽ കയറുവാൻ ചാലക്കുടിയിൽ നിന്നു പുറപ്പെടുകയും നഗരാതിർത്തിയിൽ അവരെ പോലീസ് തടയുകയും ചെയ്തു.തുടർന്നു നടന്ന ചർച്ചയിൽ ക്ഷേത്രപ്രവേശകർമ്മസമിതി സമരം ഏറ്റെടുക്കാം എന്ന വ്യവസ്ഥയിൽ ജാഥ പിരിച്ചുവിടുകയും ചെയ്തു. എന്നാൽ 1946 ജൂലൈ ആറിനു കൂടിയ യോഗത്തെത്തുടർന്നു പിന്നീട് സമരം മൂർച്ഛിയ്ക്കുകയും പി. ഗംഗാധരൻ ,കെ വി.ഉണ്ണി എന്നിവർ നയിച്ച ജാഥ കുട്ടം കുളം റോഡിനുസമീപം വച്ച് പോലീസ് തടയുകയും, ജാഥാംഗങ്ങൾക്ക് ഭീകരമായ മർദ്ദനത്തിനു ഇരയാകേണ്ടിയും വന്നു.
2 Comments
Thanks for information
👍